Thursday, 13 October 2011



 സോണി പുല്ലാട്

പറന്നുയരാൻ ഒരു കാലം
പറന്നുവീഴാൻ ഒരു കാലം
മനുഷ്യനു പാറ്റയുടെ ജന്മം
ഒരു പറക്കലിൽ ഒന്നുമാകുന്നില്ല.
ഉല്ലസിക്കാൻ ,ഒന്നു വെറുതെ ചുറ്റിയറ്റിക്കാൻ
പ്രത്യയശാസ്ത്രം വേണമെന്ന്
പറയരുത്