Tuesday 13 September 2011

ഓണം


എം.ആർ.മാടപ്പള്ളി
മന്ദാരം മലരിട്ടിടുന്നു തൊടിയിൽ,
പൂക്കുന്നു പൂമുല്ലയും,
ചെന്താരും ചിരിതൂകിടുന്നു ചിരമോഹത്തിന്റെയുത്സാഹമായി,
മഞ്ജീരധ്വനി മൂളിടുന്നു മധുരം
പുല്ലാങ്കുഴൽ കാടു,മീ-
സന്തോഷം തളിരിടിന്നു തിരുവോണത്തിന്റെയാഘോഷമായ്