Tuesday 15 November 2011

പുസ്തകങ്ങൾ, വാർത്തകൾ


ടി.പദ്മനാഭന്റെ കഥകൾ
ആൽഫാ വൺ പബ്ലിഷേർസ്
കണ്ണൂർ-1

web:alfaonepublishers.com
email alfaonebooks@yahoo.com
phone :0497 2713838
വില 170





ഭൂമിയുടെ കണ്ണുകളും മനസ്സിന്റെ വാതിലുകളും
പി.കെ.പാറക്കടവ്
കഥകൾ
ആൽഫാ വൺ പബ്ലിഷേർസ്
കണ്ണൂർ
വില 95

web:alfaonepublishers.com

email alfaonebooks@yahoo.com
phone :0497 2713838

ചങ്ങമ്പുഴ
ദേവഗീത, ദിവ്യഗീതം, മഗ്ദലനമോഹിനി
ആൽ ഫാ വൺ പബ്ലിഷേർസ്
കണ്ണൂർ -
വില  rs 100

web:alfaonepublishers.com

email alfaonebooks@yahoo.com
phone :0497 2713838


ചങ്ങമ്പുഴയുടെ തിരഞ്ഞെടുത്ത പ്രണയകാവ്യങ്ങൾ
ആൽഫാ വൺ  പബ്ലിഷേർസ്, കണ്ണൂർ
വില  rs 200

web:alfaonepublishers.com

email alfaonebooks@yahoo.com
phone :0497 2713838

ലോകകവിത ചില ഏടുകൾ
ദേശമംഗലം രാമകൃഷ്ണൻ
മാതൃഭൂമി ബുക്സ്
വില  rs 190

കേരളത്തിലെ നാടൻപാട്ടുകൾ
ഒരു സമഗ്ര പഠനം
ഡോ.ശശിധരൻ ക്ലാരി
ഒലിവ്
വില  rs 110







ബൂലോകംഓണ്‍ലൈന്‍ കഥാമത്സരം 2011


‘ബൂലോകം ഓണ്‍ലൈന്‍’ ആദ്യമായി നടത്തുന്ന കഥാ മത്സരത്തിനു  കഥകള്‍ ക്ഷണിക്കുന്നു.


മൂന്നു സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.
ഒന്നാം സമ്മാനം 8000 രൂപ, രണ്ടാം സമ്മാനം 4000 രൂപ, മൂന്നാം സമ്മാനം 2000 രൂപ. ഇതോടൊപ്പം എല്ലാ വിജയികള്‍ക്കും ഫലകങ്ങളും നല്‍കും.
താഴെ പറയുന്ന രീതിയില്‍ ആയിരിക്കും മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ പതിനേഴു മുതല്‍ ഇതുവരെ(24/10/2011) ലഭിച്ചിട്ടുള്ള എല്ലാ കഥകളും മത്സരത്തില്‍ ഉള്‍പ്പെടുത്തും എന്ന വിവരവും അറിയിക്കുന്നു.

കഥകള്‍ അയക്കേണ്ട ഇ മെയില്‍ വിലാസം
boolokamstory@gmail.com

കഥകള്‍ ലഭിക്കേണ്ട അവസാന തീയതി 2011 നവംബര്‍ 30 ആണ്.
സമ്മാനങ്ങള്‍ ‘സൂപ്പര്‍ ബ്ലോഗ്ഗര്‍ 2011′ ചടങ്ങിനോടനുബന്ധിച്ച് വിതരണം ചെയ്യുന്നതായിരിക്കും.
അവസാന റൌണ്ടിലെത്തുന്ന കഥകള്‍ (സമ്മാനര്‍ഹമാകുന്നവ ഉള്‍പ്പടെ ) പിന്നീട് ബൂലോകം ഓണ്‍ലൈന്‍ പുറത്തിറക്കുന്ന കഥാസമാഹാരത്തില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
നവംബര്‍ 30 വരെ ലഭിക്കുന്ന കഥകളില്‍ നിന്നും 10-15 കഥകള്‍ ഒരു ജഡ്ജിംഗ് പാനല്‍ തിരഞ്ഞെടുത്ത്‌ ഡിസംബര്‍ 15നു ഓണ്‍ലൈന്‍ വോട്ടിങ്ങിനായി പ്രസിദ്ധീകരിക്കുകയും,
ഒരു വിദഗ്ദ സമിതിയുടെ മൂല്യനിര്‍ണയവും, കഥകള്‍ക്ക്‌ ലഭിച്ച വോട്ടുകളും പരിഗണിച്ച് സമ്മാനാര്‍ഹാമായ കഥകള്‍ തിരഞ്ഞെടുക്കുന്നതുമായിരിക്കും.




സസ്നേഹം
ജെയിംസ്












അക്ഷരാർത്ഥങ്ങൾ
കവിതകൾ
എം.ടി.പ്രദീപ്കുമാർ
ഫേബിയൻ ബുക്സ്
വില  rs 60
അക്ഷരാർത്ഥങ്ങൾ
കവിതകൾ
എം.ടി.പ്രദീപ്കുമാർ
ഫേബിയൻ ബുക്സ്
വില 60
തസ്ക്രിയ
നോവൽ
വി.കെ.മുഹമ്മദ്കുട്ടി
ഡിസി ബുക്സ്
വില rs 65
സംസ്കൃതഭൂമിയിലെ ദേവക്കാഴ്ചകൾ
ഹിമാലയ യാത്രാനുഭവം
മെലിൻഡാ  ബുക്സ്
വില   rs 60
ഇന്നലെകൾ
അനുഭവം
അബ്ദുല്ലത്തീഫ് നീലേശ്വരം
കിനാവ് പബ്ലിക്കേഷൻസ്
നീലേശ്വരം
വില rs 50
വേദാരണ്യം
നോവൽ
മനോജ്
സൈൻ ബുക്സ്
വില rs  120


വീണപൂവ് കാവ്യങ്ങൾക്ക് മുൻപേ
നിരൂപണം
എം.കെ.ഹരികുമാർ
എസ്.പി.സി.എസ്.
വില
rs 60
മറവിയുടെ നിർമ്മാണം
നിരൂപണ സിദ്ധാന്തം
എം.കെ.ഹരികുമാർ
എസ്.പി.സി.എസ്
വില. rs 85


സമകാലിക കേരളം സാഹിത്യപുരസ്കാരം
സമകാലിക കേരളം സാഹിത്യ പുരസ്കാരത്തിനു നോവലുകൾ ക്ഷണിക്കുന്നു.
2009, 2010, 2011 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച , നാല്പതിനു താഴെപ്രായമുള്ള എഴുത്തുകാരുടെ കൃതികളാണ് പരിഗണിക്കുക.
ഗ്രന്ഥകാരന്മാർക്കും പ്രസാധകർക്കും ഗ്രന്ഥശാലകൾക്കും പുസ്തകങ്ങൾ അയക്കാവുന്നതാണ്. 5001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.പുസ്തകത്തിന്റെ മൂന്നു കോപ്പികൾ 2012 ജനുവരി മുപ്പത്തിയൊന്നിനു മുൻപ് 

സണ്ണി  തായങ്കരി, പത്രാധിപർ, സമകാലിക കേരളം, അവലൂക്കുന്ന് പി.ഒ , ആലപ്പുഴ ,എന്ന വിലാസത്തിൽ അയക്കണം.
688006 , ഫോൺ: 04772236173,9447146173,

email  sunnythayankary@gmail.com