Saturday 2 July 2011

ബൂലോകം ഓണ്‍ലൈന്‍

ബൂലോകം ഓണ്‍ലൈന്‍ ,മലയാള സമീക്ഷയുമായി പുതിയ മീഡിയ കൂട്ടുകെട്ടില്‍ ചേര്‍ന്ന വിവരം എല്ലാ മാന്യവായനക്കാരെയും എഴുത്തുകാരെയും അറിയിക്കട്ടെ.
ഇരു സൈറ്റുകളിലും ഉള്ള രചനകള്‍ പരസ്പരം ഷെയര്‍ ചെയ്തു പ്രസിദ്ധീകരിച്ചാണ് ഇത് സാധ്യമാക്കുന്നത്.   ഇതുവഴി രണ്ടു സൈറ്റിലും ഉള്ള എഴുത്തുകാരുടെ രചനകള്‍ പരമാവധി ആളുകളില്‍ എത്തിക്കുവാന്‍ കഴിയും. ഓണ്‍ലൈന്‍ രംഗത്ത്‌ ഇത്തരത്തിലുള്ള കൂട്ടുകെട്ടുകൾ പുതിയ ലോകം തുറന്നു തരും.എഴുത്തുകാർക്ക് ആഗോളാടിസ്ഥാനത്തിൽ
 കൂടുതല്‍ അംഗീകാരം
ഇതുവഴി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബൂലോകം ഓണ്‍ലൈന്‍  ഇവിടെ വായിക്കാം