![]() |
കിളിയമ്മ ബാലസാഹിത്യം പി.കെ.ഗോപി ആൽഫാ വൺ വില rs 42 |
![]() |
മഴത്തോറ്റം കവിതകൾ പി.കെ.ഗോപി ലിപി പബ്ലിക്കേഷൻസ് വില rs 65 |
![]() |
വീണ്ടും രണ്ടു പെൺകുട്ടികൾ നോവൽ സന്ധ്യാ വി സതീഷ് ഡി.സി.ബുക്സ് വില rs 35/ |
![]() |
ദൽഹി ഗാഥകൾ നോവൽ എം.മുകുന്ദൻ ഡി.സി.ബുക്സ് വില.rs 275 |
![]() |
സീറോ+സീറോ=ബിഗ്ബാങ്ങ് കഥകൾ രാകേഷ്നാഥ് റെയ്ന് ബോ വില rs 65 |
![]() |
പരിസ്ഥിതി ദർശനം മലയാളകവിതയിൽ പഠനം എസ്.രാജശേഖരൻ ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് വില rs 100 |
![]() |
ദൈവദൂഷകൻ തന്റെ ജനത്തോട് പറയുന്നത് കവിതകൾ, ചിന്തകൾ അരുൺകുമാർ പച്ചമലയാളം പബ്ലിക്കേഷൻസ് വില rs 125 |
സമകാലിക കേരളം സാഹിത്യപുരസ്കാരം 2011 .
സമകാലിക സാഹിത്യപുരസ്കാരം 2011 -ലേക്ക് നോവലുകള്‍ ക്ഷണിക്കുന്നു.2009 ,2010 ,2011 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച, 40 -നു താഴെ പ്രായമുള്ള എഴുത്തുകാരുടെ ഗ്രന്ഥങ്ങളാണ് പരിഗണിക്കുക.പ്രസാധകര്‍ക്കും ഗ്രന്ഥകരന്മാര്‍ക്കും ഗ്രന്ഥശാലകള്‍ക്കും പുസ്തകങ്ങള്‍ അയയ്ക്കാവുന്നതാണ്. പുസ്തകത്തിന്‍റെ മൂന്ന് കോപ്പികള്‍ 31 .01 .2012 -നു മുന്‍പായി അയയ്ക്കുക. 5001 രൂപയും ശില്പവും പ്രശസതി പത്രവുമാണ് അവാര്‍ഡ് ജേതാവിന് സമ്മാനിക്കുക. അയയ്ക്കേണ്ട വിലാസം: സണ്ണി തായങ്കരി, പത്രാധിപര്‍, സമകാലിക കേരളം, അവലൂക്കുന്നു പി.ഓ. ആലപ്പുഴ-688 006 . ഫോണ്‍: 0477 2236173 , 9447146173 ,9400436173 . ഇ-മെയില്‍: sunnythayankary@gmail.കോം
സ്നേഹപൂര്‍വ്വം,
സണ്ണി തായങ്കരി.