malayalasameeksha
Saturday, 14 January 2012
രണ്ടു വാക്കുകള്‍
ആറുമുഖന്‍ തിരുവില്വാമല
കൊത്തുളി നടനമാടിയ
ജന്മവും പേറി
ഒരിറ്റു ദാഹജലത്തിനായ്-
കേഴുന്നു; നിഘണ്ടുവിലെ
രണ്ടു വാക്കുകള്‍,
അമ്മി കൊത്താനുണ്ടോ..?
ആട്ടുക്കല്ല് കൊത്താനുണ്ടോ..?
Newer Post
Older Post
Home