മാനത്തിലെങ്ങനെസൂര്യനുദിക്കുന്നു
കിഴക്കുനിന്നെന്താണ് പടിഞ്ഞാട്ടുചായുന്നേ
അന്തിക്കുകാണാംവാനില്‍ചന്ദ്രനെ
അര്‍ക്കനെപ്പോലെന്തേതിളക്കമില്ല
സന്ധ്യക്കുകണ്ടമൊട്ടുക്കളെല്ലാമേ
പൂത്തിരികത്തിക്കുന്നുപ്രഭാതം
ചന്തത്തിലായവതന്നുടെപുഞ്ചിരി
തഞ്ചത്തിലെങ്ങനെവന്നുപെട്ടു
കുളിരും ചൂടിയീകാറ്റത്തങ്ങുനിന്ന്
മലരിന്‍മണമേറ്റിവരുന്നു
മന്തമായ് മന്ത്രിക്കുന്നീപ്പുഴകള്‍
തിങ്ങിനിറഞ്ഞങ്ങുചേരുന്നു
തീരത്തില്‍തിരഞ്ഞൊറിഞ്ഞുടുക്കുന്നു
തീരാത്തദാഹംതീര്‍ത്തൊഴുകുന്നു
കറുത്തപെണ്ണായ രാത്രിക്കുരുന്ന്
കാര്‍മുകില്‍മാലധരിക്കുന്നു
വേലയാകുമ്പോള്‍ളമ്പലത്തില്‍
വേനല്‍ ഉത്സവശീവേലികൊട്ടുന്നു
താളത്തില്‍തുണികള്‍താഴെവീഴുന്നു
മരതകമുത്തുകള്‍തൂശനിലത്തുമ്പിൽ
ആയിരംകാന്താരിപ്പൂത്തിറങ്ങുന്നു
ആരോഇരുന്നുനീട്ടിമൂളുന്നു
അമ്പിളിആമ്പല്‍തൊട്ടുവിടര്‍ത്തുന്നു
അകക്കണ്ണുതാമരപ്രാതേതുറക്കുന്നു
ഈവകഎങ്ങനെഎങ്ങനെഅമ്പേ
ആരാണീക്രമംചേര്‍ത്തുവെച്ചെ?
ആശക്തിഉണ്ണിശ്രേഷ്ഠശക്തി
പ്രകൃതീശ്വരിതന്‍പ്രകടശക്തി
കിഴക്കുനിന്നെന്താണ് പടിഞ്ഞാട്ടുചായുന്നേ
അന്തിക്കുകാണാംവാനില്‍ചന്ദ്രനെ
അര്‍ക്കനെപ്പോലെന്തേതിളക്കമില്ല
സന്ധ്യക്കുകണ്ടമൊട്ടുക്കളെല്ലാ
പൂത്തിരികത്തിക്കുന്നുപ്രഭാതം
ചന്തത്തിലായവതന്നുടെപുഞ്ചിരി
തഞ്ചത്തിലെങ്ങനെവന്നുപെട്ടു
കുളിരും ചൂടിയീകാറ്റത്തങ്ങുനിന്ന്
മലരിന്‍മണമേറ്റിവരുന്നു
മന്തമായ് മന്ത്രിക്കുന്നീപ്പുഴകള്‍
തിങ്ങിനിറഞ്ഞങ്ങുചേരുന്നു
തീരത്തില്തിരഞ്ഞൊറിഞ്ഞുടുക്കു
തീരാത്തദാഹംതീര്‍ത്തൊഴുകുന്നു
കറുത്തപെണ്ണായ രാത്രിക്കുരുന്ന്
കാര്‍മുകില്‍മാലധരിക്കുന്നു
വേലയാകുമ്പോള്‍ളമ്പലത്തില്‍
വേനല്‍ ഉത്സവശീവേലികൊട്ടുന്നു
താളത്തില്‍തുണികള്‍താഴെവീഴുന്നു
മരതകമുത്തുകള്‍തൂശനിലത്തുമ്പിൽ
ആയിരംകാന്താരിപ്പൂത്തിറങ്ങുന്നു
ആരോഇരുന്നുനീട്ടിമൂളുന്നു
അമ്പിളിആമ്പല്തൊട്ടുവിടര്ത്തു
അകക്കണ്ണുതാമരപ്രാതേതുറക്കുന്നു
ഈവകഎങ്ങനെഎങ്ങനെഅമ്പേ
ആരാണീക്രമംചേര്‍ത്തുവെച്ചെ?
ആശക്തിഉണ്ണിശ്രേഷ്ഠശക്തി
പ്രകൃതീശ്വരിതന്‍പ്രകടശക്തി