അജന്തയിലെ
ധ്യാനബുദ്ധന്‍മാര്‍ക്കുപോലും
പാല്‍പ്പായസവുമായി
വരുന്ന സുജാതമാരും
അവരെ ഉമ്മവയ്ക്കാനിടം
നല്‍കുന്ന സ്വകാര്യതകളുമുണ്ട്.
അഹങ്കാരിയായ
ബോധിവൃക്ഷംമാത്രം
ആര്‍ക്കുംനിഴലനുവദിക്കുന്നില്ല!
തന്നിലേക്ക് പടരുന്ന
ആത്മരതിയുടെ വേരുകള്‍
ആസക്തിയുടെ
ധ്യാനമര്‍മ്മം
സ്മൃതിശിഷ്ടങ്ങളില്‍
ഗാഢരഹിത
അധരസംയോഗങ്ങള്‍
തിരസ്കാരത്തിന്റെ
ചവര്‍ക്കുന്നചതുപ്പുകള്‍ക്കപ്പുറം
മൌനത്തിന്റെ മഹാഗിരികളില്‍
വീണ്ടും രാഗചന്ദ്രോദയം
ധ്യാനബുദ്ധന്‍മാര്‍ക്കുപോലും
പാല്‍പ്പായസവുമായി
വരുന്ന സുജാതമാരും
അവരെ ഉമ്മവയ്ക്കാനിടം
നല്‍കുന്ന സ്വകാര്യതകളുമുണ്ട്.
അഹങ്കാരിയായ
ബോധിവൃക്ഷംമാത്രം
ആര്‍ക്കുംനിഴലനുവദിക്കുന്നില്ല!
തന്നിലേക്ക് പടരുന്ന
ആത്മരതിയുടെ വേരുകള്‍
ആസക്തിയുടെ
ധ്യാനമര്‍മ്മം
സ്മൃതിശിഷ്ടങ്ങളില്‍
ഗാഢരഹിത
അധരസംയോഗങ്ങള്‍
തിരസ്കാരത്തിന്റെ
ചവര്ക്കുന്നചതുപ്പുകള്ക്കപ്പു
മൌനത്തിന്റെ മഹാഗിരികളില്‍
വീണ്ടും രാഗചന്ദ്രോദയം