malayalasameeksha
Friday, 14 October 2011
പ്രണയകാലം
തബാരക് റഹ്‌മാൻ
കാലമേ
പ്രണയ കാലമേ
നീ പൂക്കാതിരിക്കുക
നിന്‍ അധരം, ചുവക്കാതിരിക്കുകമാറിടം,ചുരക്കാതിരിക്കുക
കാരണം
വേര്‍പാടിനുശേഷം
മറവിയുടെ അന്ധകാരം
വിഷുക്കാലമേ
കണിപ്പൂക്കളെ
നിങ്ങള്‍ തന്നതും പ്രണയകാലം
അതിനാല്‍
നിങ്ങളും പൂക്കാതിരിക്കുക
Newer Post
Older Post
Home