malayalasameeksha
Thursday, 13 October 2011
നിർമ്മാല്യം
രഹ്‌നാ രാജേഷ്
കൈയിലെടുത്ത്
സ്നേഹത്തോടെ
മോഹം ചാർത്തൽ
സ്വന്തമാക്കാൻ
ആസക്തിയുടെ
ആദ്യലഹരിയിൽ
ചന്ദനംചാർത്തൽ
കാലപ്പഴക്കത്തിൽ
ക്ലാവുപിടിയ്ക്കുന്ന കൗതുകം
ലാളിച്ചുതീർത്ത കനവ്
വലിച്ചെറിയാൻ ഒരു നോവ്.
നിർമ്മാല്യം.
Newer Post
Older Post
Home