malayalasameeksha
Sunday, 14 August 2011
ഒരു ചോക്ക്
വിനോദ് വൈശാഖി
വെട്ടി മാറ്റിയ കൈപ്പത്തിയിലിരുന്ന്
ഒരു ചോക്ക് നിലവിളിച്ചു
കുട്ടികൾ പേടിച്ച് പിന്മാറി
ചോക്ക് പറഞ്ഞു:
'ആരെങ്കിലും എന്നെ ഒന്നെടുത്ത്
എഴുതൂ.ഈ പരീക്ഷയെങ്കിലും
ഞാനൊന്ന് ജയിച്ചോട്ടെ'
Newer Post
Older Post
Home