malayalasameeksha
Tuesday, 13 September 2011
ദ്വന്ദം
വിൽസൺ ജോസഫ്
പെണ്ണുടലിൽ
അഗ്നിയാഴ്ത്തി
പുരുഷകാമം:
ആൺസത്തയെ
അരിച്ചുമാറ്റി
പെൺപ്രയത്നം
ആണുടലും
പെണ്ണുറവും
അകലെയെങ്ങോ
അലയുന്നിന്നും
Newer Post
Older Post
Home